Let us do the

Fashion designing application till 15-(13-07-2022)

So you can give your best WITHOUT CHANGE

ഫാഷൻ ഡിസൈനിങ് അപേക്ഷ 15 വരെ

കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻം ഇൻസ്റ്റിറ്റ്യൂട്ടിൽ 3 വർഷ ബിഎസ്സി കോം & ഫാഷൻ ഡിസൈനിങ് പ്രോഗ്രാം പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്ലസ് ടുവിലെ ആകെ മാർക്ക് നോക്കിയാണു സിലക്ഷൻ. പ്രസക്ത വിഷയത്തിലെ വിഎച്ച്എ സ്ഇക്കാർക്ക് 50 മാർക്ക് കൂടുതൽ കിട്ടും. അപേക്ഷ സമർപ്പിക്കേണ്ടത് കണ്ണൂർ സർവകലാശാലയുടെ ഏക ജാലക സംവിധാനം വഴി (വെബ്:https://admission.kannuruniversity.ac.in/. ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റ്: https://www.iihtkannur.ac.in/ ഫോൺ: 0497 2835390.


Send us your details to know more about your compliance needs.