Let us do the

Ketavilak Scholarship: Applications can be submitted up to 10

So you can give your best WITHOUT CHANGE

കെടാവിളക്ക് സ്കോളർഷിപ്: അപേക്ഷ 10 വരെ നൽകാം

സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിദ്യാർഥികൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുളള സമയം 10 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: egrantz.kerala.gov.in 


Send us your details to know more about your compliance needs.