Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-05-2025)

So you can give your best WITHOUT CHANGE

എഎസ്ആർബിയിൽ 603 ഒഴിവുകൾ

ഇന്ത്യൻ കൗൺസിൽ ഓഫ് ടെക്നിക്കൽ റിസർച്ചിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അഗ്രിക്കൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന കമ്പൈൻഡ് എക്സാമിനേഷൻ 2025-ന് ഇപ്പോൾ അപേക്ഷിക്കാം. 603 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി: മേയ് 21. വിശദവിവരങ്ങൾക്ക്: http://asrb.org.in 

ഹരിയാണ കേന്ദ്ര സർവകലാശാലയിൽ 22 അധ്യാപക ഒഴിവുകൾ

ഹരിയാണ കേന്ദ്ര സർവകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 22 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി: മേയ് 15. വിശദവിവരങ്ങൾ www.cuh.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.