Let us do the

KGTE Printing Technology Courses: Application has started (13-08-2025)

So you can give your best WITHOUT CHANGE

കെജിടിഇ പ്രിന്റിങ് ടെക്നോളജി കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സാങ്കേതിക വിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാനതീയതി ഓഗസ്റ്റ് 18. വിശദവിവരങ്ങൾക്ക്: www.captkerala.com 


Send us your details to know more about your compliance needs.