So you can give your best WITHOUT CHANGE
HAL: 81 ഓപ്പറേറ്റർ ഒഴിവുകൾ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഉത്തർപ്രദേശ് കോർവയിലെ ഏവിയോണിക്സ് ഡിവിഷനിൽ ഓപ്പറേറ്റർ തസ്തികയിൽ 81 ഒഴിവ്. നാലു വർഷ നിയമനം. ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.hal-india.co.in സന്ദർശിക്കുക.
MECON: 18 മാനേജർ ഒഴിവുകൾ
സ്‌റ്റീൽ മന്ത്രാലയത്തിനു കീഴിൽ റാഞ്ചി ആസ്ഥാനമായ മെകോൺ ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്‌തികകളിൽ അവസരം. 18 ഒഴിവ്. റഗുലർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.meconlimited.co.in
Send us your details to know more about your compliance needs.