So you can give your best WITHOUT CHANGE
നിഷിൽ 15 ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: nish.ac.in സന്ദർശിക്കുക.
KHTC: 21 തൊഴിൽ അവസരം
കേരള ഹൈഡൽ ടൂറിസം സെന്ററിൻ്റെ (കെ.എച്ച്.ടി.സി.) വിവിധ യൂണിറ്റുകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. അവസാനതീയതി ഫെബ്രുവരി 5 (5PM). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/
Send us your details to know more about your compliance needs.