Let us do the

Fellowship programs are conducted at the Regional Institute of Mental Health (03-01-2024)

So you can give your best WITHOUT CHANGE

മെൻറൽ ഹെൽത്ത് റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫെലോഷിപ്പ് പ്രോഗ്രാമുകൾ നടത്തുന്നു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ അസം തേസ്‌പൂർ ലോക്പ്രിയ ഗോപിനാഥ് ബർദളോയ് (എൽ.ജി.ബി.) റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത്, ഒരുവർഷം ദൈർഘ്യമുള്ള ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദമായ വിജ്ഞാപനം https://lgbrimh.gov.in/admission.html- ൽ ലഭിക്കും.


Send us your details to know more about your compliance needs.