So you can give your best WITHOUT CHANGE
നഴ്സിങ്, പാരാമെഡിക്കൽ ബിരുദത്തിന് ചേരാം
കേരളത്തിലെ 2022-23 ലെ നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഓഫ് മെഡി ക്കൽ എജുക്കേഷനുവേണ്ടി ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ: വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ഒരൊറ്റ അപേക്ഷയേ നൽകാവൂ. അപേക്ഷാഫീസ്: 800 രൂപ. പട്ടിക വിഭാഗം 400 രൂപ. ഓഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടക്കാം .http://www.lbscentre.kerala.gov.in/
ഓൺലൈനായോ അവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖയിൽ പണമായോ ഒടുക്കാം. തുടർന്ന് ഓഗസ്റ്റ് 20-നകം ഇതേ സൈറ്റ് വഴി അപേക്ഷ നൽകാം. പ്രോസ്പെക്ടസ് ഈ വെബ്സൈ റ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.