Let us do the

Study Rope Technology with Stipend: Application is open (01-01-2025)

So you can give your best WITHOUT CHANGE

കയർ ടെക്നോളജി പഠിക്കാം സ്റ്റൈപൻഡോടെ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

 കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കയർ ബോർഡ് ആലപ്പുഴ, തഞ്ചാവൂർ, ഭുവനേശ്വർ, രാജമണ്ഡി (ആന്ധ്ര) എന്നീ 4 കേന്ദ്രങ്ങളിൽ നടത്തുന്ന 'ഡിപ്ലോമ കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി' പ്രോഗ്രാമിലെ പ്രവേശനത്തിനു ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും. ഒരു വർഷം ക്ലാസും 3 മാസം ഇന്റേൺഷിപ്പും അടങ്ങുന്നതാണു കോഴ്സ്. ഏതെങ്കിലും വിഷയങ്ങളടങ്ങിയ പ്ലസ് / തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോം www.coirboard.gov.in എന്ന സൈറ്റിലെ 'ന്യൂസ് അപ്ഡേറ്റ്സ്' ലിങ്കിൽ ലഭ്യമാണ്. 


Send us your details to know more about your compliance needs.