So you can give your best WITHOUT CHANGE
ഓയിൽ ഇന്ത്യ: 421 ഒഴിവുകൾ
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 421 ഒഴിവ്. അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് അവസരം. ഇവിടങ്ങളിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ റജിസ്‌റ്റർ ചെയ്‌തവരാകണം അപേക്ഷകർ. ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://oil-india.com
എൻഎച്ച്പിസി: 89 ട്രെയിനി ഒഴിവുകൾ
ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫിസർ അവസരം. 89 ഒഴിവ്. പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ റിക്രൂട്‌മെൻ്റാണ്. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 22 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.nhpcindia.com
Send us your details to know more about your compliance needs.