So you can give your best WITHOUT CHANGE
ഡി-വോക്: അപേക്ഷ 20 വരെ
കേരളത്തിലെ 5 സർക്കാർ പോളി ടെക്നിക് കോളജുകളിൽ എഐസിടിഇ അംഗീകാരത്തോടെ, മികച്ച തൊഴിൽ സാധ്യതയുള്ള വിഷയങ്ങളിൽ 3 വർഷ ഡി-വോക് (ഡിപ്ലോമ ഇൻ വൊക്കേഷൻ) പ്രോഗ്രാമുകൾ നടത്തുന്നു.അപേക്ഷാഫോം സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് പൂരി പ്പിച്ച് അതത് പോളിടെക്നിക് കോളജിൽ 20ന് അകം സമർപ്പിക്കണം. അപേക്ഷാഫീയില്ല. പ്രോസ്പെക്ടസും സൈറ്റിലുണ്ട്. വെബ്: https://www.polyadmission.org/ .
Send us your details to know more about your compliance needs.