Let us do the

Vasantha Dada Institute: Applications can be submitted till 30 (25-06-2025)

So you can give your best WITHOUT CHANGE

വസന്ത്ദാദാ ഇൻസ്‌റ്റിറ്റ്യൂട്ട്: 30 വരെ അപേക്ഷ നൽകാം

പുണെയിലെ വസന്ത്ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിനു 30 വരെ അപേക്ഷിക്കാം. vsiadmissionform@gmail.com  ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോം സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.vsisugar.com/admissions 


Send us your details to know more about your compliance needs.