Let us do the

Food Craft Courses for SSLC Completed Students - (04-07-2022)

So you can give your best WITHOUT CHANGE

എസ്എസ്എൽ സിക്കാർക്ക് ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾ

12 മാസംകൊണ്ടു യോഗ്യത; അപേക്ഷ11 വരെ

മൂന്നു വർഷ ഹോട്ടൽ മാനേജ്‌മന്റ് പ്രോഗ്രാമിൽ ചേരാൻ താല്പ ര്യമില്ലാത്തവർക്ക് 10-ാം ക്ലാസ് ജയിച്ച് 12 മാസത്തെ ഫുഡ് ക്രാഫ്റ്റ് പരിശീലനംവഴി ഈ രംഗത്തേക്കു കടക്കാം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കപ്പലുകൾ, എയർലൈനുകൾ, ആശുപത്രികൾ, വൻകിട വ്യവസായശാലകൾ മുതലായവയിലെല്ലാം ഫുഡ് ക്രാഫ്റ്റ് വിഷയങ്ങളിൽ പരിശീലനം നേടിയവരുടെ സേവനം വേണം.സംസ്ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 13 കേന്ദ്രങ്ങളിലേക്ക് 11 വരെ നേരിട്ട് അപേക്ഷ നൽകാം. 10-ാം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയാണ് സിലക്ഷൻ, ജയിക്കാൻ മുന്നിലേറെ ചാൻസ് എടുത്തവർ അപേക്ഷിക്കേണ്ടതില്ല.


Send us your details to know more about your compliance needs.