So you can give your best WITHOUT CHANGE
എൻജിനിയറിങ് ബിരുദധാരികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
എൻജിനിയറിങ് ബിരുദധാരികൾക്ക് സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോടെയുള്ള ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. കെ-ഫോൺ, കില, റീബിൽഡ് കേരള പദ്ധതി എന്നിവിടങ്ങളിലാണ് അവസരങ്ങൾ. അസാപ് കേരള മുഖേനയാണ് അപേക്ഷിക്കേണ്ടത്. www.asapkerala.gov.in വഴി ഒക്ടോബർ 19 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.