So you can give your best WITHOUT CHANGE
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സർട്ടിഫിക്കറ്റ് കോഴ്സ്
പ്ലസ്ടു യോഗ്യതയുള്ളവർക്ക് ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (FTII) സർട്ടിഫിക്കറ്റ് കോഴ്സ് പഠിക്കാൻ അവസരം. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും ftii.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education