So you can give your best WITHOUT CHANGE
CLAT പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ നിയമപഠന സർവകലാശാലകളിലേക്കുള്ള അഞ്ചുവർഷത്തെ എൽ എ ൽബി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനും എൽഎൽഎം പ്രോഗ്രാമിനുമുള്ള പ്രവേശന പരീക്ഷയ്ക്ക് (CLAT) അപേക്ഷ ക്ഷണിച്ചു.CLATന് പ്രായപരിധിയില്ല. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം , വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .https://consortiumofnlus.ac.in/
Send us your details to know more about your compliance needs.