Let us do the

IGNOU - Application invited (29-12-2022)

So you can give your best WITHOUT CHANGE

IGNOU - അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2023 അധ്യയന വർഷത്തേക്കാരംഭിക്കുന്ന ബിരുദം, ബിരുദാനന്തരബിരുദം, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 31. https://ignouadmission.samarth.edu.in എന്ന ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. ഫോൺ: 0471-2344113, 9447044132, ഇ-മെയിൽ: rctrivandrum@ignou.ac.in

 


Send us your details to know more about your compliance needs.