So you can give your best WITHOUT CHANGE
ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ പ്രവേശനത്തിനു ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ, ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (2022-23) മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. എൽ.ബി. എസ്. സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 9 . വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://lbscentre.kerala.gov.in/
Send us your details to know more about your compliance needs.