Let us do the

You can apply for C-TET exam from today-(31-10-2022)

So you can give your best WITHOUT CHANGE

സിടെറ്റ് പരീക്ഷയ്ക്ക് ഇന്നുമുതൽ അപേക്ഷിക്കാം

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള (സിടെറ്റ്) അപേക്ഷാ നടപടികൾ ഇന്നാരംഭിക്കും.24 വരെ അപേക്ഷിക്കാം. ഡിസംബർ, ജനുവരി മാസങ്ങളിലാണു പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
https://ctet.nic.in/


Send us your details to know more about your compliance needs.