Let us do the

Certificate Program in Book Publishing: Application is open (13-08-2024)

So you can give your best WITHOUT CHANGE

പുസ്തക പ്രസിദ്ധീകരണത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ  കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹി നാഷണൽ ബുക് ട്രസ്റ്റ്, ഇന്ത്യ ആറാഴ്ച ദൈർഘ്യമുള്ള 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ബുക് പബ്ലിഷിങ്' പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nbtindia.gov.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.