So you can give your best WITHOUT CHANGE
ശ്രീചിത്രയിൽ നഴ്‌സിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ ഒരു വർഷത്തെ പോസ്‌റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ തൊറാസിക് നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ന്യൂറോ സയൻസ് നഴ്സ്‌സിങ് പ്രോഗ്രാമുകൾക്ക് അപേക്ഷ 16 വരെ. കൂടുതൽ വിവരങ്ങൾക്ക്: sctimst.ac.in
Send us your details to know more about your compliance needs.
Education