So you can give your best WITHOUT CHANGE
പഞ്ചവത്സര എൽഎൽ.ബി. ഓപ്ഷൻ രജിസ്ട്രേഷൻ 25 വരെ
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി. കോഴ്സിലെ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.cee.kerala.gov.in വഴി 25-ന് വൈകീട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർചെയ്യാമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.
Send us your details to know more about your compliance needs.