Let us do the

KMAT exam on the 22nd (01-01-2026)

So you can give your best WITHOUT CHANGE

കെമാറ്റ് പരീക്ഷ 22ന്

ജനുവരി 25ന് നടത്താൻ നിശ്ചയിച്ചിരുന്ന 2026ലെ എംബിഎ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ് (കെമാറ്റ് 2026) ഒന്നാം സെഷൻ പരീക്ഷ ജനുവരി 22ന് നടത്തും. അപേക്ഷകൾ 5ന് വൈകിട്ട് 4 വരെ www.cee.kerala.gov.in  വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.


Send us your details to know more about your compliance needs.