Let us do the

You can apply for PG CUET-PG exam in central universities. (22-12-2025)

So you can give your best WITHOUT CHANGE

കേന്ദ്ര സർവകലാശാലകളിൽ പി.ജി. CUET-PG പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേന്ദ്ര സർവകലാശാലകളിലെ 2026-27 അക്കാദമിക് വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-PG) അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷാ നടത്തുന്നത്. 2026 മാർച്ചിലായിരിക്കും പരീക്ഷ. അപേക്ഷ എൻ.ടി.എ. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: 2026 ജനുവരി 14. വെബ്സൈറ്റ്: www.nta.ac.in 


Send us your details to know more about your compliance needs.