Let us do the

Apply for Online Training (30-12-2022)

So you can give your best WITHOUT CHANGE

ഓൺലൈൻ പരിശീലനത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ എൻഎസ്ഡിസി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ് പ്രവേശനം. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14. വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in


Send us your details to know more about your compliance needs.