So you can give your best WITHOUT CHANGE
റെയിൽവേ എൻജിനീയറിങ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പെർമനെന്റ് വേ എൻജിനീയേഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ റെയിൽവേ എൻജിനീയറിങ് ഡിപ്ലോമയ്ക്കു 31 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും ബിടെക് /ഏതെങ്കിലും ബിരുദം (ഹയർ സെക്കൻഡറിക്ക് സയൻസ് അഥവാ കണക്ക് പഠിച്ചിരിക്കണം). ഫീസ് 7500 രൂപ. കൂടുതൽ വിവരങ്ങൾക്ക്: ipweindia.org.in
Send us your details to know more about your compliance needs.