Let us do the

MBA Disaster Management: Application has started (24-05-2025)

So you can give your best WITHOUT CHANGE

എംബിഎ ഡിസാസ്‌റ്റർ മാനേജ്മെന്റ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

റവന്യു വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് നടത്തുന്ന എംബിഎ ഡിസാസ്റ്റ‌ർ മാനേജ്‌മെന്റ് പ്രോഗ്രാമിന് 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ildm.kerala.gov.in 


Send us your details to know more about your compliance needs.