Let us do the

TRADA Counseling Psychology Course: Applications invited (20-02-2025)

So you can give your best WITHOUT CHANGE

ട്രാഡയിൽ കൗൺസലിങ് സൈക്കോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചിരുന്നു

സംസ്ഥാന സർക്കാരിനു കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെന്റർ, മാങ്ങാനം ട്രാഡ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആറു മാസ, ഒരു വർഷ കൗൺസലിങ് സൈക്കോളജി കോഴ്‌സുകളിലേക്ക് (സർട്ടിഫിക്കറ്റ്, ഡിപ്ലോമ) അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 6282766829, 7012208275.


Send us your details to know more about your compliance needs.