Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-09-2025)

So you can give your best WITHOUT CHANGE

IOB: 127 ഓഫിസർ: ഒഴിവുകൾ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷലിസ്റ്റ‌് കേഡർ ഓഫിസർ തസ്ത‌ികയിൽ 127 ഒഴിവ്. ഒക്ടോബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.iob.in 

UPSC: 213: ഒഴിവുകൾ

കേന്ദ്ര സർവീസിലെയും അനുബന്ധ വിഭാഗങ്ങളിലെയും വിവിധ തസ്‌തികകളിലെ 213 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 2 വരെ. യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.