So you can give your best WITHOUT CHANGE
അസിം പ്രേംജി സർവകലാശാലയിൽ പി.ജി. ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
അസിം പ്രേംജി സർവകലാശാല ബെംഗളുരു കാംപസിലെ 2025- 26 അധ്യയനവർഷത്തെ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പി.ജി. ഡിപ്ലോമ-ഏർളി ചൈൽഡ്‌ഹുഡ് എജുക്കേഷൻ, ഇൻക്ലൂസീവ് എജുക്കേഷൻ, പഠനവൈകല്യങ്ങളുള്ള കുട്ടികളുടെ ടീച്ചിങ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അവസാനതീയതി ജനുവരി 12. കൂടുതൽ വിവരങ്ങൾക്ക്: https://azimpremjiuniversity.edu.in
Send us your details to know more about your compliance needs.