Let us do the

PG Diploma in Azim Premji University: Application has started (12-12-2024)

So you can give your best WITHOUT CHANGE

അസിം പ്രേംജി സർവകലാശാലയിൽ പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ബെംഗളൂരു അസിം പ്രേംജി സർവകലാശാലയുടെ എജ്യുക്കേഷൻ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കു ജനുവരി 12 വരെ അപേക്ഷിക്കാം. ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ, ഇൻക്ലൂസീവ് എജ്യുക്കേഷൻ, പഠനപരിമിതിയുള്ള കുട്ടികളുടെ പരിശീലനം എന്നിവയിലാണു പ്രോഗ്രാമുകൾ. 2 വർഷം ജോലി പരിചയമുള്ള അധ്യാപകർ, ടീച്ചർ-എജ്യുക്കേറ്റർമാർ, സ്പെഷൽ എജ്യുക്കേറ്റർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://azimpremjiuniversity.edu.in/ 


Send us your details to know more about your compliance needs.