Let us do the

Bright Students Scholarship-(30-09-2022)

So you can give your best WITHOUT CHANGE

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്

വിമുക്തഭടന്മാരുടെ മക്കൾക്ക് സൈനികക്ഷേമവകുപ്പുവഴി നൽകുന്ന ബ്രൈറ്റ് സ്റ്റുഡന്റ്സ് കോളർഷിപ്പിന് പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുള്ള, രക്ഷിതാക്കളുടെ വാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
http://www.sainikwelfarekerala.org/ എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തിൽ രണ്ടുരൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് രേഖകൾ സഹിതം നവംബർ 30-നു മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കാം.


Send us your details to know more about your compliance needs.