Let us do the

B.Tech in Robotics and Artificial Intelligence at RIT-(07-10-2022)

So you can give your best WITHOUT CHANGE

ആർ ഐ ടിയിൽ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് ബിടെക്

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിടെക് കോഴ്സായ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചു. ഈ അധ്യയനവർഷം തന്നെ കോഴ്സ് ആരംഭിക്കും. കേരളത്തിൽ ഈ കോഴ്സ് ആ രംഭിക്കുന്ന ആദ്യത്തെ കലാലയമാണ് ആർഐടി. പ്രശസ്തമായ വിദേശ സർവകലാശാലകളിൽ മാത്രമാണ് നിലവിൽ ഈ കോഴ്സ് ഉള്ളത് . ഇപ്പോൾ നടക്കുന്ന എൻജിനിയറിംഗ് അഡ്മിഷനിൽ ഇനി മുതൽ നൽകുന്ന ഓപ്ഷനിൽ കോഴ്സ് ലഭിക്കും. 2001ന് ശേഷം ആദ്യമായിട്ടാണ് ഒരു ബിടെക് കോഴ്സിനു കോളജിൽ അംഗീകാരം ലഭിക്കുന്നത്.


Send us your details to know more about your compliance needs.