Let us do the

High Performance Computing PG for Scheduled Tribes Diploma Courses: Apply immediately (30-12-2023)

So you can give your best WITHOUT CHANGE

പട്ടികവിഭാഗക്കാർക്ക് ഹൈ പെർഫോമൻസ് കംപ്യൂട്ടിങ് പി.ജി. ഡിപ്ലോമ കോഴ്‌സുകൾ: ഉടൻ അപേക്ഷിക്കാം

എൻജിനിയറിങ്, സയൻസ് മേഖലകളിലെ നിശ്ചിത ബ്രാഞ്ചുകളിൽ ബിരുദമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക്, സെൻറർ ഫോർ ഡിവലപ്മെൻറ് ഓഫ് അഡ്വാൻസ്‌ഡ്‌ കംപ്യൂട്ടിങ് (സി-ഡാക്) പുണെ കേന്ദ്രത്തിൽ നടത്തുന്ന ഹൈ പെർഫോമിങ് കംപ്യൂട്ടിങ് (എച്ച്.പി.സി.) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ www.cdac.in വഴി ജനുവരി മൂന്നു വരെ നൽകാം.  


Send us your details to know more about your compliance needs.