So you can give your best WITHOUT CHANGE
സൈനിക സ്കൂൾ അപേക്ഷ ഡിസംബർ 16 വരെ നൽകാം
ഇന്ത്യയിലെ 33 സർക്കാർ സൈനിക സ്കൂളിലെ 6,9 ക്ലാസുകളിലെയും രാജ്യരക്ഷാവകുപ്പിന്റെ അംഗീകാരമുള്ള 19 പുതിയ സൈനിക സ്കൂളുകളിലെ 6-ാം ക്ലാസിലെയും 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.sainikschooltvm.nic.in
Send us your details to know more about your compliance needs.