So you can give your best WITHOUT CHANGE
മാസ്കോമിൽ ജേണലിസം
മനോരമ സ്‌കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) പിജി ഡിപ്ലോമ ഇൻ ജേണലിസം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. https://www.manoramajschool.com വെബ്സൈറ്റ് വഴി ജൂൺ 10 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education