Let us do the

Designing in National Institutes - (02-11-2022)

So you can give your best WITHOUT CHANGE

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിസൈനിങ് പഠിക്കാം

രാജ്യത്തെ മുൻനിര സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ. ഡി.), വിവിധ കാമ്പസുകളിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ , മാസ്റ്റർ ഓഫ് ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് (2023-24) അപേക്ഷ ക്ഷണിച്ചു.ഫർണിച്ചർ, ഇന്റീരിയർ, ഓട്ടോ മൊബൈൽ, ടെക്സ്റ്റൈൽ, ഫോട്ടോഗ്രഫി, ഗെയിം, ലൈഫ് സ്റ്റൈൽ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ ഡിസൈനിങ് പഠിക്കാൻ എൻ.ഐ.ഡി.യിൽ അവസരമുണ്ട്. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം.അവസാന തീയതി, ഡിസംബർ 16 വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. https://admissions.nid.edu/NIDA2023/Default.aspx


Send us your details to know more about your compliance needs.