P.G Diploma in Tea Management [PGDTM]
Course Introduction:
ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമാണ് Post Graduate Diploma in Tea Management, തേയില വ്യവസായത്തിൽ തല്പരരായ വ്യക്തികൾക്ക് ഈ കോഴ്സ് തീരഞ്ഞെടുക്കാവുന്നതാണ്. ടി ടേയ്സ്റ്റിംഗ്, പ്ലാൻറ്റെഷൻ , ഗവേഷണം, കൺസൾട്ടിംഗ്, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് തുടങ്ങി വിവിധ വശങ്ങൾ കോഴ്‌സ് ഉൾക്കൊള്ളുന്നു. ടീ മാനേജ്മെൻ്റ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം ടീ ടെക്നോളജി, പ്ലാൻ്റെഷൻ, മാർക്കറ്റിംഗ് എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്നു. ഈ കോഴ്സ് തേയിലത്തോട്ടത്തെയും ഉൽപാദന മേഖലയെയും കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് നൽകുന്നു, അങ്ങനെ തേയില സംസ്കരണ വ്യവസായങ്ങളിൽ വിദഗ്ധരെ വളർത്തിയെടുക്കുന്നു.
Course Eligibility:
- Minimum 50% Marks in UG or Equivalent level in relevant stream
Core Strength and Skills:
- Leadership
- Communication
- Critical Thinking
- Creativity
- Teamwork
- Cross-Cultural Competency
- Integrity
- Flexibility
- Resilience
Soft Skills:
- Confidence
- Self Awareness
- Problem Solving Ability
- Work Ethics
- Interpersonal Skills
- Adaptability
Course Availability
- Assam University
Course Duration:
- 1-2 Years
Required Cost:
- Average Tuition Fees INR 50,000 to 1.5 Lakhs
Job Opportunities:
- Tea Taster
- Researcher
- Consultants
- Plantation Manager
- Factory Manager
- R&D Manager
- Tea Marketer
- Production Manager
- Quality Executive
Top Recruiting Areas:
- Tea Board of India
- Tea Associations
- Tea Plantation
- Consulting
- Research and Development
- Tea Auctioning
- Tea Branding
- Agricultural Institutes
Packages:
- The average starting salary would be INR 1.5 Lakhs to 7 Lakhs Per Annum