Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-01-2023)

So you can give your best WITHOUT CHANGE

സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 905 ഒഴിവുകൾ

ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിങ് ഓഫീസർ (സിസ്റ്റർ ഗ്രേഡ്-II) തസ്തികയിലേക്ക് അപേക്ഷിക്കാം. 905 ഒഴിവുണ്ട്.കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷാ യിരിക്കും പരീക്ഷാമാധ്യമം.
വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
http://www.sgpgims.org.in അവസാന തീയതി:ജനുവരി 25.

നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്

കെഡിസ്ക് മുഖേന കേരള സർക്കാർ നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്. ഐടിഐക്കാർക്ക് എൽ&ടിയിൽ 350 ഫിറ്റർ, 150 ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലും ബിരുദ ധാരികൾക്ക് ടീമലീസിൽ 400 ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, സൈബ്രോ സിസ് ടെക്നോളജീസിൽ 50 പൈത്തൺ/ഓഡു ഡവലപർ ട്രെയിനി ഒഴിവുകളിലും അവസരമുണ്ട്.
ഇക്കോണമി മിഷന്റെ https://www.knowledgemission.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുയോജ്യ തസ്തികകളിലേക്ക് അപേക്ഷിക്കാം.


Send us your details to know more about your compliance needs.