So you can give your best WITHOUT CHANGE
ബെംഗളൂരു നാഷനൽ ലോ സ്‌കൂളിൽ ലിബറൽ ആർട്‌സ് ബിരുദം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻഎൽഎസ്ഐ യു) ലിബറൽ ആർട്സിൽ ബിരുദ കോഴ്സ് ആരംഭിക്കുന്നു. 3 വർഷത്തെ ബിഎ (ഓണേഴ്സ്) കോഴ്സ് വരുന്ന അധ്യയന വർഷം തുടങ്ങും. അപേക്ഷാ നടപടികൾ ജനുവരിയിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://www.nls.ac.in/
Send us your details to know more about your compliance needs.