So you can give your best WITHOUT CHANGE
കേരള ബിഎഡ്: അപേക്ഷ 19 വരെ
കേരള സർവകലാശാലയിൽ അഫിലിയേറ്റഡ് ഗവ. / എയ്ഡഡ് / സ്വാശ്രയ / കെയുസിടിഇ കോളജുകളിലേക്കുള്ള ബിഎഡ് ഏകജാലകപ്രവേശനത്തിന് 19 വരെ അപേക്ഷ നൽകാം. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/bed2026
Send us your details to know more about your compliance needs.
Education