So you can give your best WITHOUT CHANGE
NFSU: 82 അനധ്യാപക ഒഴിവുകൾ
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള നാഷണൽ ഫൊറെൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുണ്ട്. നോൺ-അക്കാദമിക്, സയന്റിഫിക്-ടെക്നിക്കൽ തസ്തികകളിലാണ് അവസരം. വിവരങ്ങൾക്ക്: www.nfsu.ac.in
ഗെയിൽ (ഇന്ത്യ) 70 എക്സിക്യുട്ടീവ് ട്രെയിനി ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ എക്സിക്യുട്ടീവ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനിയറിങ് വിഷയങ്ങളിലായി 70 ഒഴിവുണ്ട്. ഗേറ്റ് -2026 സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 18 (വൈകീട്ട് 6 വരെ). വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://gailonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education