So you can give your best WITHOUT CHANGE
പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്: പ്രവേശന പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: സർക്കാർ സ്വാശ്രയ കോളജുകളിലേ പോ സ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കു ള്ള പ്രവേശനത്തിന് 2022 ഓഗസ്റ്റ് നാലിന് നടത്താനിരുന്ന പ്ര വേശനപരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി http://lbscentre.kerala.gov.in/ ൽ പ്രസിദ്ധീകരിക്കും. 04712560363.
Send us your details to know more about your compliance needs.