Let us do the

MPH (23-05-2026)

So you can give your best WITHOUT CHANGE

എംപിഎച്ച്

മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയ്നിങ് ആൻഡ് റിസർച്ചിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന് അപേക്ഷ 24 വരെ നൽകാം. വിവരങ്ങൾക്ക്: https://www.niphtr.mohfw.gov.in/ 


Send us your details to know more about your compliance needs.