So you can give your best WITHOUT CHANGE
ജെഎൻയു പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിജി, അഡ്വാൻസ്‌ഡ് ഡിപ്ലോമ ഓഫ് പ്രൊവിഷൻസി (എഡിഒപി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 16നു രാത്രി 11.50 വരെ അപേക്ഷ നൽകാം. തിരുത്തലുകൾ വരുത്താൻ 17, 18 തീയതികളിൽ അവസരമുണ്ട്. ദേശീയ പരീക്ഷാ ഏജൻസി നടത്തിയ സിയുഇടി-പിജി പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: jnu.ac.in
Send us your details to know more about your compliance needs.