Let us do the

NEET-PG Counseling from 1st September-(25-07-2022)

So you can give your best WITHOUT CHANGE

നീറ്റ്-പി.ജി. കൗൺസലിങ് സെപ്റ്റംബർ ഒന്നുമുതൽ

നീറ്റ് പി.ജി. കൗൺസലിങ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. നീറ്റ് പി.ജി.-2022 പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ കോളേജുകൾ, കേന്ദ്ര-ഡീംഡ് സർ വകലാശാലകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി കൗൺസലിങ്ങിന്റെ ഭാഗമാകാം. ഓൺലൈനായാണ് കൗൺസലിങ് നടത്തുക.


Send us your details to know more about your compliance needs.