Let us do the

CUET GURU Free Webinar - 22-04-2022

So you can give your best WITHOUT CHANGE

ഒരൊറ്റ പ്രവേശന പരീക്ഷയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളിൽ പ്രവേശനം നേടാം.

Delhi University , Banaras Hindu University, TISS , Jamia Millia Islamia തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ അനായാസമായി ഇനി ബിരുദ പ്രവേശനം നേടാം;പ്ലസ് ടൂ മാർക്ക് നോക്കാതെ ഒരൊറ്റ പ്രവേശന പരീക്ഷയിലൂടെ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന CUET [Common University Entrance Test] അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 6 വരെയാണ്

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിലെ വിദ്യാർഥികൾക്കും അഡ്മിഷൻ സാധ്യമാകണം. ആ ലക്ഷ്യവുമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ Race2IAS ഉം പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ആലപ്പുഴ ക്രൈസ്റ്റ് സിവിൽ സർവീസ് അക്കാഡമിയും സംയുക്തമായി അവതരിപ്പിക്കുന്നു “CUET ഗുരു” - ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോം.

CUET-യെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും CUET ഗുരു സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു

ബാബ ഫാരിദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ രജിസ്ട്രാറായ ഡോ. നിർമൽ ഔസേപ്പച്ചൻ IAS-ഉം, ത്രിപുരയിൽ സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റായ ശ്രീ .മുഹമ്മദ് സജാദ്‌. പി IAS-ഉം, , Race2IAS CEO ശ്രീ. ജിന്റോ മാത്യുവും Race2IAS ഡയറക്ടർ ശ്രീ. നിതിൻ ജോസും വെബിനാറിനു നേതൃത്വം നൽകും. കൂടാതെ, ഡൽഹി യൂണിവേഴ്സിറ്റിയിലെയും കേന്ദ്ര സർവകലാശാലയിലെയും വിദ്യാർത്ഥികളും പങ്കെടുക്കുന്നതായിരിക്കും.

തീയതി : 24/04/2022, ഞായറാഴ്ച

സമയം : വൈകീട്ട് 5 മണി മുതൽ 6.30 വരെ

+1, +2 വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം.

രജിസ്ട്രേഷൻ നിർബന്ധമാണ്.

രജിസ്‌ട്രേഷൻ ലിങ്ക്:https://forms.gle/twnw4S3ZtxwVZuNk9


Send us your details to know more about your compliance needs.