Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-03-2023)

So you can give your best WITHOUT CHANGE

കേരള റബർ ലിമിറ്റഡ്: അപേക്ഷ മാർച്ച് 29 വരെ

കേരള റബർ ലിമിറ്റഡിന്റെ കോട്ടയം ഓഫിസിൽ 1 മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) ഒഴിവ്, സിഎ/ ഐസിഡബ്ല്യുഎ/ സിഎംഎ, 8 വർഷ പരിചയം ആണു യോഗ്യത. പ്രായപരിധി: 45. ശമ്പളം: 89,310. മാർച്ച് 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://kcmd.in/

KSFDC: മാർച്ച് 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ 2 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. മാർച്ച് 28 വരെ അപേക്ഷിക്കാം. തസ്തിക: പ്രോജക്ട് മാനേജർ, യോഗ്യത: സിവിൽ എൻ ജിനീയറിങ് ബിരുദം, 10 വർഷ പരിചയം, പ്രായപരിധി: 55, ശമ്പളം: 80,000. തസ്തിക: പ്രോജക്ട് അസിസ്റ്റന്റ്, യോഗ്യത: ബിടെക് (സിവിൽ എൻജിനീയറിങ്/കംപ്യൂ ട്ടർ സയൻസ്/ഐടി), ഓട്ടോകാഡ്, എംഎസ് ഓഫിസ് അറിവ്, 5 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ് പ്രാവീണ്യം, പ്രായപരിധി: 35, ശമ്പളം: 25,000. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.ksfdc.in/


Send us your details to know more about your compliance needs.