So you can give your best WITHOUT CHANGE
ഐഐഎം ക്യാറ്റ് ഈ മാസം 3 മുതൽ അപേക്ഷിക്കാം .
ഐഐഎംഎമ്മുകളിലെ പോസ്റ്റ് ഗ്രാജുവേറ്റ് എംബിഎ / ഫെലോ (പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷ ക്യാറ്റിന് (CAT 2022: കോമൺ അഡ്മിഷൻ ടെസ്റ്റ്) ഈ മാസം 3 മുതൽ സെപ്റ്റംബർ 14ന് വൈകിട്ട് 5 വരെ https://www.iimcat.ac.in/per/g01/pub/756/ASM/WebPortal/1/index.html?756@@1@@1 എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീ 2300 രൂപ. പട്ടിക,ഭിന്നശേഷി വിഭാഗക്കാർക്ക് 1150 രൂപ. കാർഡോ, നെറ്റ് ബാങ്കിങ്ങോ വഴി അടക്കാം
Send us your details to know more about your compliance needs.