So you can give your best WITHOUT CHANGE
നാഷനൽ ഇൻഷുറൻസ് കമ്പനി: 266 ഓഫിസർ ഒഴിവുകൾ
നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ആകാം. 266 ഒഴിവ്. സ്കെയിൽ-1 കേഡർ തസ്‌തികയാണ് അവസരം. ജൂലൈ 3 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: https://nationalinsurance.nic.co.in/recruitment
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ
വിവിധ കന്റോൺമെൻ്റിനും മിലിറ്ററി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാം. ഓൺലൈനായി ഓഗസ്‌റ്റ് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.awesindia.com
Send us your details to know more about your compliance needs.